Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
xy=23\frac xy = \frac 23 ആയാൽ 5x+2y5x−2y \frac {5x+2y}{5x-2y} എത്ര ?

A1911 \frac {19}{11}

B73 \frac {7}{3}

C4

D6

Answer:

C. 4


Related Questions:

ഒന്നു മുതൽ നൂറു വരെ എഴുതുമ്പോൾ 2 എത്ര പ്രാവിശ്യം എഴുതും ?
101 x 99 =
സമചതുരാകൃതിയിലുള്ള ഒരു പേപ്പറിന്റെ ഒരു വശത്തിന്റെ നീളം 10 സെ. മീ ആണ്. ഇതിന്റെ ഒരു മൂലയിൽ നിന്നും 1 സെ. മീ. നീളമുള്ള ഒരു ചെറിയ സമചതുരം മുറിച്ചു മാറ്റിയാൽ ബാക്കി വരുന്ന ഭാഗത്തിന്റെ ചുറ്റളവ് എന്ത് ?
ഒറ്റയാനെ കണ്ടെത്തുക : 59, 73, 87, 47
രണ്ടു സംഖ്യകൾ തമ്മിലുള്ള അനുപാതം 5:8 ആണ്. അവയുടെ വ്യത്യാസം 48 എങ്കിൽ ചെറിയ സംഖ്യ ഏത് ?