Challenger App

No.1 PSC Learning App

1M+ Downloads
രണ്ടു സംഖ്യകൾ തമ്മിലുള്ള അനുപാതം 5:8 ആണ്. അവയുടെ വ്യത്യാസം 48 എങ്കിൽ ചെറിയ സംഖ്യ ഏത് ?

A96

B80

C128

D64

Answer:

B. 80

Read Explanation:

സംഖ്യകൾ = 5x , 8x വ്യത്യാസം = 3x = 48 x = 16 ചെറിയ സംഖ്യ = 5x = 16 x 5 = 80


Related Questions:

ഒന്നിന്റെ ചേദം ______ ആണ്
20 -ൽ താഴെയുള്ള ഒറ്റ സംഖ്യകളുടെ തുക എത്ര ?
ചുവടെ നൽകിയിരിക്കുന്ന സംഖ്യാതയങ്ങളിൽ a² + b² = c² പാലിക്കാത്തത് ഏത് ?
101 x 99 =
1/100 ന്റെ 12 1/2 മടങ്ങ് എത്ര?