App Logo

No.1 PSC Learning App

1M+ Downloads
ഗാങിന് ആസിഡ് സ്വഭാവമാണെങ്കിൽ എന്ത് സ്വഭാവമുള്ള ഫ്ളക്സ് ആണ് ഉപയോഗിക്കേണ്ടത്?

Aആസിഡ്

Bബേസിക്

Cന്യൂട്രൽ

Dസൾഫൈഡ്

Answer:

B. ബേസിക്

Read Explanation:

  • ഗാങിന് ആസിഡ് സ്വഭാവമാണെങ്കിൽ ബേസിക് സ്വഭാവമുള്ള ഫ്ളക്സ് ആയിരിക്കണം ഉപയോഗിക്കേണ്ടത്.

  • ഗാങിന് ബേസിക് സ്വഭാവമാണെങ്കിൽ അസിഡിക് സ്വഭാവമുള്ള ഫ്ളക്‌സ് ആയിരിക്കണം ഉപയോഗിക്കേണ്ടത്


Related Questions:

മാലിയബിലിറ്റി ഏറ്റവും കൂടിയ ലോഹം ഏതാണ് ?
എല്ലാ ലോഹങ്ങളും ഏത് ഗുണമുള്ളവയാണ്?
ഏത് ലോഹത്തിന്റെ അയിരാണ് കലാമിൻ?
കോപ്പറിനെ ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗം ഏതാണ്?
ലോഹങ്ങളെ വലിച്ചു നീട്ടി കനം കുറഞ്ഞ കമ്പികൾ ആകാൻ സാധിക്കും .ഈ സവിശേഷത എന്ത് പേരില് അറിയപ്പെടുന്നു ?