Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ പകുതിയോട് 10 കൂട്ടിയാൽ കിട്ടുന്നതും 400 ൻ്റെ 20% ഉം തുല്യം ആയാൽ സംഖ്യ എത്ര?

A140

B120

C160

D180

Answer:

A. 140

Read Explanation:

സംഖ്യ X ആയാൽ X/2 + 10 = 400 × 20/100 X/2 + 10 = 80 X/2 = 80 - 10 = 70 X = 70 × 2 = 140


Related Questions:

170 × 50/100 + 160 × 80/100 =
If 17 % of P is same as 13 % of Q, then the ratio of Q : P is:
ഒരു വസ്‌തുവിന്റെ വില 20% വർധിച്ചാൽ ചെലവ് സ്ഥിരമായി നിർത്തുന്നതിനു ഉപഭോഗത്തിൽ വരുത്തേണ്ട കുറവ് എത്ര ശതമാനം ?
20%, 40%, എന്നിങ്ങനെ തുടർച്ചയായി കിഴിവുകൾക്ക് തുല്യമായ ഒറ്റ കിഴിവ് എത്ര ?
ഒരു സംഖ്യയുടെ 2/5ന്റെ 1/4 ഭാഗം 20 ആയാൽ ആ സംഖ്യയുടെ 40% എത്ര?