Challenger App

No.1 PSC Learning App

1M+ Downloads
ഒരു വസ്‌തുവിന്റെ വില 20% വർധിച്ചാൽ ചെലവ് സ്ഥിരമായി നിർത്തുന്നതിനു ഉപഭോഗത്തിൽ വരുത്തേണ്ട കുറവ് എത്ര ശതമാനം ?

A15%

B16.67%

C18%

D20%

Answer:

B. 16.67%

Read Explanation:

വസ്‌തുവിന്റെ വില 100 ആയാൽ വർദ്ധനവിന് ശേഷമുള്ള വില = 100 × 120/100 = 120 വർദ്ധനവ് = 120 - 100 = 20 ഉപഭോഗത്തിൽ വരുത്തേണ്ട കുറവ് = 20/120 × 100 = 16.67%


Related Questions:

50 ൻ്റെ 125% എത്ര?
The population of a village is 5000 and it increases at the rate of 2% every year. After 2 years the population will be:
350 ൻ്റെ എത്ര ശതമാനമാണ് 42?
700 ൻ്റെ 6% എത്ര?
ഡാനി തൻറ ഒരു മാസത്തെ ശമ്പളത്തിൽ നിന്നും 65% ചെലവാക്കിയതിനു ശേഷം 525 രൂപ ബാക്കി വന്നു. എന്നാൽ ഡാനിയുടെ ഒരു മാസത്തെ ശമ്പളം എത്ര?