App Logo

No.1 PSC Learning App

1M+ Downloads
If he had asked me, .....

AI will help him

BI would help him

CI would have helped him

DI had helped him

Answer:

C. I would have helped him

Read Explanation:

Subordinate clause ൽ if ന് ശേഷം subject വരികയും ശേഷം had+third firm of verb(v3) വരികയാണെങ്കിൽ,main clause ൽ subject ന് ശേഷം would അല്ലെങ്കിൽ should അല്ലെങ്കിൽ could അല്ലെങ്കിൽ might വരികയും ശേഷം have+ verb ന്റെ third form(subject+would/should/could/might+have+v3) വരികയും ചെയ്യുന്നു. ഇവിടെ subordinate clause ൽ subject നു ശേഷം had asked(had+v3) വരുന്നു.അതിനാൽ main clause ൽ would have helped എന്ന് ഉപയോഗിക്കുന്നു.അതിനാൽ I would have helped him എന്നത് ഉത്തരമായി വരുന്നു.


Related Questions:

If you tease the dog, it ..... you.
What is an 'Act of God'?
If my father were there ______
"Personal Property" is defined as:
Res Judicata means: