App Logo

No.1 PSC Learning App

1M+ Downloads
If he studies well, .....

Ahe would have passes the examination

Bhe will pass the examination

Che passed the examination

Dhe would pass the examination

Answer:

B. he will pass the examination

Read Explanation:

Subordinate clause ൽ if ന് ശേഷം subject വരികയും ശേഷം simple present (if+subject+simple present) വരികയാണെങ്കിൽ,main clause ൽ subject ന് ശേഷം will അല്ലെങ്കിൽ shall അല്ലെങ്കിൽ can അല്ലെങ്കിൽ may വരികയും ശേഷം verb ന്റെ first form വരികയും ചെയ്യുന്നു. ഇവിടെ if നു ശേഷം he എന്ന subject വരികയും ശേഷം studies എന്ന simple present tense ൽ ഉള്ള verb വരികയും ചെയ്യുന്നു.അതിനാൽ will pass എന്നതാകും main clause ൽ ഉള്ള auxiliary.അതിനാൽ he will pass the examination ഉത്തരമായി വരുന്നത്.


Related Questions:

If i were the Chief Minister, i ____ solve all the problems.
If I get time I _____ prepare the notes.
Unless you obey my orders, you ______ dismissed.
If I were you:
If I _____ you, I would not go there.