App Logo

No.1 PSC Learning App

1M+ Downloads
If he worked hard, he ..... pass the test

Awill

Bwould

Cwill have

Dwould have

Answer:

B. would

Read Explanation:

Subordinate clause ൽ if ന് ശേഷം subject വരികയും ശേഷം simple past (if+subject+simple past) വരികയാണെങ്കിൽ,main clause ൽ subject ന് ശേഷം would അല്ലെങ്കിൽ should അല്ലെങ്കിൽ could അല്ലെങ്കിൽ might വരികയും ശേഷം verb ന്റെ first form(subject+would/should/could/might) വരികയും ചെയ്യുന്നു. ഇവിടെ if നു ശേഷം he എന്ന subject വരികയും ശേഷം worked എന്ന simple past tense ൽ ഉള്ള verb വരികയും ചെയ്യുന്നു.അതിനാൽ would എന്നതാകും main clause ൽ ഉള്ള auxiliary


Related Questions:

____________, I would have bought a Ferrari.
If I were the chief minister, I ..... solve all the problems.
If I knew his name , I ________ tell you .
If it rains, the match ________ postponed.
If I find your passport, I _____ it to you.