If they had invited me, i ______ attended the meeting.
Awould
Bwill
Cwould have
Dwill have
Answer:
C. would have
Read Explanation:
If നു ശേഷം had + v3 വന്നാൽ, If നു മുൻപോ ശേഷമോ വരുന്ന comma ക്കു മുന്നിൽ
would/should/could/might + have + v3 ഉപയോഗിക്കണം .
ഇവിടെ if + sub + had + invited(v3) വന്നത്കൊണ്ട് comma ക്കു ശേഷം would have +V3 (attended) ഉപയോഗിക്കണം .