Challenger App

No.1 PSC Learning App

1M+ Downloads
തന്റെ വാഹനം അപകടത്തിൽപ്പെട്ടു ഒരാൾക്കു പരിക്ക് പറ്റിയാൽ ഡ്രൈവർ _________ സമയത്തിനുള്ളിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽഎത്രയും വേഗംറിപ്പോർട്ട് ചെയ്യണം.

Aമൂന്നു മണിക്കൂർ

Bപന്ത്രണ്ടു മണിക്കൂർ

Cആറ് മണിക്കൂർ

Dഇരുപത്തിനാല് മണിക്കൂർ

Answer:

D. ഇരുപത്തിനാല് മണിക്കൂർ


Related Questions:

ഒരു വാഹനം രജിസ്ട്രേഷൻ ഇല്ലാതെ ഉപയോഗിക്കുവാൻ അനുവാദമുള്ള സാഹചര്യം ?
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനത്തിൽ മാത്രം അനുവദിച്ച നിറമേത് ?
ബസ്സുകൾ റൂട്ടിൽ ഓടിക്കാനുള്ള പെർമിറ്റ് നൽകുന്ന അധികാരി ആര്?
ട്രാൻസ്‌പോർട്ട് വാഹനങ്ങളിൽ രജിസ്‌ട്രേഷൻ നമ്പർ പ്രദർശിപ്പിക്കേണ്ടത് എത്ര ഇടങ്ങളിൽ ?
ട്രാൻസ്‌പോർട്ട് വാഹനം ഓടിക്കുന്ന വനിതകളുടെ യൂണിഫോം ?