Challenger App

No.1 PSC Learning App

1M+ Downloads
ഒരു വാഹനത്തിൽ എത്ര ആളുകളെ കയറ്റാം എന്ന് വ്യക്തമാക്കുന്ന രേഖ :

Aലൈസൻസ്

Bരജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്

Cപെർമിറ്റ്

Dഇൻഷ്വറൻസ്

Answer:

B. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്


Related Questions:

ഒരു ട്രാൻസ്പോർട്ട് വാഹനം ഓടിക്കുന്നതിനുള്ള ലൈസെൻസ് എടുക്കുന്നതിനുള്ള കുറഞ്ഞ പ്രായ പരിധി ?
"ടെയിൽ ഗേറ്റിംഗ്" എന്നാൽ :
ഒരു ജംക്ഷനിലേക്കു പ്രവേശിക്കുവാൻ തുടങ്ങുന്ന ഡ്രൈവറായ നിങ്ങൾക്ക് അഭിമുഖമായി "GIVE WAY" എന്ന് എഴുതിയ സൈൻ ബോർഡ് കാണുന്നു. ഇത് എന്ത് നിർദേശമാണ് നിങ്ങൾക്ക് നൽകുന്നത് ?
ഹൈഡ്രോളിക് ബ്രേക്ക് സിസ്റ്റത്തിന്റെ ഹൃദയം ആയി അറിയപ്പെടുന്നത്
ഹെവി പാസഞ്ചർ വാഹനത്തിൽ എത്ര പേരെ കയറ്റാം?