Question:
Aget
Bmay get
Ccould get
Dwould have get
Answer:
If നു ശേഷം V1/Verb + s,es , is/am/are, do/does, has/have വന്നാൽ If നു മുൻപോ ശേഷമോ വരുന്ന comma ക്കു മുന്നിൽ will/shall/can/may + v1 ഉപയോഗിക്കണം . ഇവിടെ if നു ശേഷം Verb+s(rains) വന്നതുകൊണ്ട് അതിനു ശേഷം may + V1(get) എഴുതണം. "May get" is used to express a possibility or likelihood of something happening in the future.
Related Questions: