Question:

1984 ജനുവരി 1 ഞായറാഴ്ച ആയിരുന്നെങ്കിൽ 31/12/1984 ഏത് ദിവസമാകുമായിരുന്നു?

Aഞായർ

Bതിങ്കൾ

Cശനി

Dചൊവ്വ

Answer:

B. തിങ്കൾ

Explanation:

സാധാരണ വർഷങ്ങളിൽ ജനുവരി 1 ഏത് ദിവസമാണോ ആ ദിവസം തന്നെയാകും ഡിസംബർ 31 ഉം. അധിവർഷങ്ങളിൽ ഡിസംബർ 31 തൊട്ടടുത്ത ദിവസമായിരിക്കും. 1984 അധിവർഷം ആയതിനാൽ , ജനുവരി 1 ഞായറെങ്കിൽ ഡിസംബർ 31 തിങ്കൾ ആയിരിക്കും.


Related Questions:

1998 ഓഗസ്റ്റ് 17, തിങ്കളാഴ്ചയാണെങ്കിൽ 1994 ഓഗസ്റ്റ് 12 ആഴ്ചയിലെ ഏത് ദിവസമായിരുന്നു?

2007 ജനുവരി 15 തിങ്കളാഴ്ച ആയാൽ 2007 മാർച്ച് 15 എന്തായിച്ചയായിരിക്കും?

2004 ജനുവരി 1 ഞായറാഴ്ച ആയിരുന്നു വെങ്കിൽ 31.12.2004 ഏത് ദിവസമാകുമായിരുന്നു?

ഡിസംബർ 3 തിങ്കളാഴ്ച ആയാൽ തൊട്ടടുത്ത വർഷത്തിലെ ജനുവരി 1 ഏത് ദിവസം

2008 ജനുവരി 1 ചൊവ്വാഴ്ച ആയാൽ 2009 ജനുവരി 1 ഏതാണ് ദിവസം ?