App Logo

No.1 PSC Learning App

1M+ Downloads
1990 ജനുവരി 1 ചൊവ്വ ആണെങ്കിൽ 1998 ജനുവരി 1 ഏത് ദിവസം?

Aചൊവ്വ

Bവ്യാഴം

Cബുധൻ

Dവെള്ളി

Answer:

D. വെള്ളി

Read Explanation:

1998-1990 = 8 1990- നും 1998-നും ഇടയിൽ അധിവർഷം = 2(1992,1996) 8+2=10, 10- ലെ ഒറ്റ ദിവസം = 10/7 = ശിഷ്ടം '3' ചൊവ്വ + 3 = വെള്ളി


Related Questions:

2024-ലെ കലണ്ടർ വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും അടുത്ത വർഷം ഏത്?
2215 ജൂൺ 8 ന് ആഴ്ചയിലെ ഏത് ദിവസമായിരിക്കും?
2024 ജനുവരി 1 തിങ്കളാഴ്ച ആയാൽ 2026 ജനുവരി 1 ഏതു ദിവസം ?
2024 മാർച്ച് 23 ബുധനാഴ്ച ആയാൽ 2024 നവംബർ 23 ഏതു ദിവസം?
2008 ജനുവരി 1 തിങ്കളാഴ്ചയായൽ 2012 ജനുവരി 1 ഏത് ദിവസം ?