Challenger App

No.1 PSC Learning App

1M+ Downloads
നവംബർ 2 ബുധനാഴ്ചയായാൽ ആ മാസത്തിൽ എത്ര ബുധനാഴ്ചകൾ വരും ?

A4

B5

C3

D6

Answer:

B. 5

Read Explanation:

1, 2 തീയതികളിൽ വരുന്ന ദിവസം 5 തവണ ആവർത്തിക്കും ബാക്കി തീയതികളിൽ വരുന്ന ദിവസം 4 തവണ ആവർത്തിക്കും


Related Questions:

16/04/2020 തുടങ്ങി 9 മാസവും 5 ദിവസവും പൂർത്തിയാകുന്ന തിയതി
2012 ഫെബ്രുവരി 2 വ്യാഴം ആയാൽ മാർച്ച് 2 ഏത് ദിവസം
25 ഡിസംബർ 1995-ന് ഏതു ദിവസമാണ്?
2013 അവസാനിക്കുന്നത് ചൊവ്വാഴ്ചയായാൽ അടുത്ത വർഷം റിപ്പബ്ലിക്ക് ദിനം ഏത് ദിവസമായി വരും?
July 3,1970 was a Friday, then July 3,1977 was a: