Challenger App

No.1 PSC Learning App

1M+ Downloads
2000, ജനുവരി 1 ശനി ആണെങ്കിൽ 2006, ജനുവരി 1 ഏത് ദിവസം ആയിരിക്കും ?

Aവെള്ളി

Bതിങ്കൾ

Cശനി

Dഞായർ

Answer:

D. ഞായർ

Read Explanation:

Note:

  • 2000, ജനുവരി 1 - ശനി (അഥി വർഷം)
  • 2001, ജനുവരി 1 -  +2 ഒറ്റ ദിവസം
  • 2002, ജനുവരി 1 - +1 ഒറ്റ ദിവസം
  • 2003, ജനുവരി 1 - +1 ഒറ്റ ദിവസം
  • 2004, ജനുവരി 1 - +1 ഒറ്റ ദിവസം (അഥി വർഷം)
  • 2005, ജനുവരി 1 - +2 ഒറ്റ ദിവസം
  • 2006, ജനുവരി 1 - +1 ഒറ്റ ദിവസം


ശനി + 8 –> ഞായർ


Related Questions:

What day did 6th August 1987 fall on?
2018 സെപ്റ്റംബർ 15 ഞായറാഴ്ചയായിരുന്നുവെങ്കിൽ, 2018 ജൂലൈ 10 ഏത് ദിവസം എന്തായിരുന്നു?
ഒരു ലീപ് വർഷത്തിൽ 53 ചൊവ്വയോ 53 ബുധനോ ഉണ്ടാകുവാനുള്ള സാധ്യത എത്ര ആണ് ?
2022 ഫെബ്രുവരി 1ചൊവ്വാഴ്ച ആയാൽ 2022 നവംബർ 14 ഏത് ദിവസം
If February 1, 2014 is Wednesday, then what day is March 3, 2004 ?