Challenger App

No.1 PSC Learning App

1M+ Downloads
2004 ജനുവരി 1 വ്യാഴാഴ്ച ആയാൽ 2010 ജനുവരി 1 ആഴ്ചയിലെ ഏത് ദിവസമാണ് ?

Aവെള്ളി

Bബുധൻ

Cശനി

Dവ്യാഴം

Answer:

A. വെള്ളി

Read Explanation:

2004 മുതൽ 2010 വരെയുള്ള വർഷങ്ങൾ: 2004, 2005, 2006, 2007, 2008, 2009

ഇതിൽ 2004 ഉം 2008 ഉം അധിവർഷങ്ങൾ (Leap years) ആണ്. അധിവർഷങ്ങളിൽ 366 ദിവസങ്ങളും സാധാരണ വർഷങ്ങളിൽ 365 ദിവസങ്ങളും ഉണ്ടാകും.

  • 2004 - 366 ദിവസങ്ങൾ

  • 2005 - 365 ദിവസങ്ങൾ

  • 2006 - 365 ദിവസങ്ങൾ

  • 2007 - 365 ദിവസങ്ങൾ

  • 2008 - 366 ദിവസങ്ങൾ

  • 2009 - 365 ദിവസങ്ങൾ

2+1+1+1+2+1=8

വ്യാഴം +1=വെള്ളി


Related Questions:

2008 ജനുവരി 30-ാം തീയതി ബുധനാണെങ്കിൽ 2009 മാർച്ച് 28 ഏത് ദിവസമായിരിക്കും ?
1988 ജനുവരി 26 മുതല്‍ 1988 മേയ് 15 വരെ എത്ര ദിവസങ്ങള്‍ ഉണ്ട് ?
കൂട്ടത്തിൽ ചേരാത്തത് ഏത് ?
Today 10th May 2018 is a Thursday. What day of the week will it be on 25 December,2018?
1990 ഡിസംബർ 3-ാം തീയ്യതി ഞായറാഴ്ച എങ്കിൽ 1991 ജനുവരി 3-ാം തിയ്യതി ഏതാഴ്ചയാണ്?