App Logo

No.1 PSC Learning App

1M+ Downloads
മാർച്ച് ഒന്നാം തിയ്യതി തിങ്കളാഴ്ച ആയാൽ ആ മാസം എത്ര ചൊവ്വാഴ്ചകൾ കാണും ?

A3

B4

C5

D6

Answer:

C. 5

Read Explanation:

  • മാർച്ച് 1 – തിങ്കൾ ആണെങ്കിൽ,
  • മാർച്ച് 8 – തിങ്കൾ
  • മാർച്ച് 15 – തിങ്കൾ
  • മാർച്ച് 22 – തിങ്കൾ
  • മാർച്ച് 29 – തിങ്കൾ


അങ്ങനെ എങ്കിൽ മാർച്ച് മാസത്തിലെ ചൊവ്വാഴ്ചകൾ,

  

  • മാർച്ച് 2 – ചൊവ്വ
  • മാർച്ച് 9 – ചൊവ്വ
  • മാർച്ച് 16 – ചൊവ്വ
  • മാർച്ച് 23 – ചൊവ്വ
  • മാർച്ച് 30 – ചൊവ്വ


അതിനാൽ, മാർച്ച് ഒന്നാം തിയ്യതി തിങ്കളാഴ്ച ആയാൽ ആ മാസത്തിലെ ചൊവ്വാഴ്ചകൾ - 5.

  


Related Questions:

In a 366 day year, how many days occur 53 times?
ഇന്ന് തിങ്കളാഴ്‌ചയാണ്. 61 ദിവസം കഴിയുമ്പോൾ ഏത് ദിവസം വരും?
നാളെയുടെ പിറ്റേന്ന് വ്യാഴാഴ്ചയാണെങ്കിൽ, ഇന്നലെയുടെ രണ്ട് ദിവസം മുമ്പ് ഏത് ദിവസമായിരുന്നു?
2012 ഫെബ്രുവരി 2 വ്യാഴം ആയാൽ മാർച്ച് 2 ഏത് ദിവസം
What was the day of the week on 6 January 2010?