App Logo

No.1 PSC Learning App

1M+ Downloads
2008 ജനുവരി 1 ചൊവ്വാഴ്ച ആയാൽ 2009 ജനുവരി 1 ഏതാണ് ദിവസം ?

Aചൊവ്വ

Bബുധൻ

Cവ്യാഴം

Dതിങ്കൾ

Answer:

C. വ്യാഴം

Read Explanation:

  • 366 days in the year (leap year)

  • 366 നെ 7 കൊണ്ട് ഹരിക്കുക ശിഷ്ടം 2 കിട്ടും

    ചൊവ്വ + 2 = വ്യാഴം


Related Questions:

2002 ജൂൺ 4 ആഴ്ചയിലെ ഏത് ദിവസം ആണ്?
2012 വർഷത്തിൽ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങൾക്കാകെ കൂടി എത്ര ദിവസങ്ങൾ ഉണ്ട്?
If 1 February 2020 was a Friday, then what day would fall on 1 February 2030?
Today is Monday. After 100 days what day it will be ?
The calendar for the year 1982 is same as for which year