Challenger App

No.1 PSC Learning App

1M+ Downloads
2002 ജൂൺ 4 ആഴ്ചയിലെ ഏത് ദിവസം ആണ്?

Aഞായർ

Bതിങ്കൾ

Cചൊവ്വ

Dബുധൻ

Answer:

C. ചൊവ്വ

Read Explanation:

2000 വരെ 0 ഒറ്റ ദിവസം ആണ് ഉള്ളത് 2001 ൽ ഒരു ഒറ്റ ദിവസം 2002 ജനുവരി 3 ഒറ്റ ദിവസം ഫെബ്രുവരി 0 ഒറ്റ ദിവസം മാർച്ച് 3 ഒറ്റ ദിവസം ഏപ്രിൽ 2 ഒറ്റ ദിവസം മെയ് 3 ഒറ്റ ദിവസം ജൂൺ 4 വരെ 4 ഒറ്റ ദിവസം 2001 ജനുവരി 1 മുതൽ 2002 ജൂൺ 4 വരെ ആകെ 16 ഒറ്റ ദിവസം 16 ഒറ്റ ദിവസം= 16/7 = ശിഷ്‌ടം= 2 ഒറ്റ ദിവസം ശിഷ്‌ടം = 0 ⇒ ഞായർ ശിഷ്ടം = 1⇒തിങ്കൾ ശിഷ്ടം = 2 ⇒ചൊവ്വ ശിഷ്ടം = 3 ⇒ബുധൻ ശിഷ്ടം = 4 ⇒വ്യാഴം ശിഷ്ടം = 5 ⇒വെളളി ശിഷ്ടം = 6 ⇒ശനി ഇവിടെ ശിഷ്ടം 2 ആണ് അതിനാൽ 2002 ജൂൺ 4 ചൊവ്വാഴ്ച ആണ്


Related Questions:

ഒരു മാസത്തിലെ 3-ാമത്തെ ദിവസം ഞായറാഴ്ചയ്ക്ക് 2 ദിവസം മുൻപായിരുന്നെങ്കിൽ ആ മാസത്തെ 26-ാം ദിവസം ഏതു ദിവസമായിരിക്കും?
കൂട്ടത്തിൽ ചേരാത്തത് ഏത് ?
ഇന്ന് തിങ്കളാഴ്ചയാണ് 61 ദിവസത്തിനു ശേഷം ഏത് ദിവസമായിരിക്കും ?
What day of the week will be on 8th June 2215?
2012 ഒക്ടോബർ ഒന്ന് തിങ്കളാഴ്ചയാണ് എന്നാൽ 2012 നവംബർ ഒന്ന് ഏത് ആഴ്ച ആയിരിക്കും?