App Logo

No.1 PSC Learning App

1M+ Downloads
"കടബാദ്ധ്യത "വിഗ്രഹിച്ചാൽ :

Aകടത്തിൻ്റെ ബാദ്ധ്യത കടത്തിലുള്ള ബാദ്ധ്യത യും കടവും കടം മൂലമുണ്ടാകുന്ന

Bകടത്തിലുള്ള ബാദ്ധ്യത

Cബാദ്ധ്യതയും കടവും

Dകടം മൂലമുണ്ടാകുന്ന ബാദ്ധ്യത

Answer:

D. കടം മൂലമുണ്ടാകുന്ന ബാദ്ധ്യത

Read Explanation:

"കടബാദ്ധ്യത "വിഗ്രഹിച്ചാൽ -കടം മൂലമുണ്ടാകുന്ന ബാദ്ധ്യത


Related Questions:

'മരക്കൊമ്പ് ' പിരിച്ചെഴുതിയാൽ
. "കാലോചിതം എന്ന വാക്ക്പിരിച്ചെഴുതുക.
പിരിച്ചെഴുതുക - ഉണ്മ
പിരിച്ച് എഴുതുക 'ഗത്യന്തരം '
പിരിച്ചെഴുതുക : വിണ്ടലം