App Logo

No.1 PSC Learning App

1M+ Downloads
പിൽക്കാലം എന്ന പദം ശരിയായി പിരിച്ചെഴുതിയത് ഏതാണ് ?

Aപിൽ + കാലം

Bപിൻ + ക്കാലം

Cപിൻ + കാലം

Dപിൽ + ക്കാലം

Answer:

C. പിൻ + കാലം

Read Explanation:

"പിൽക്കാലം" എന്ന പദം ശരിയായി പിരിച്ചെഴുതിയത് "പിൻ + കാലം" ആണ്. "പിൽ" എന്നത് "പിൻ" എന്നതിന്റെയും, "കാലം" എന്നത് സ്വതന്ത്ര പദമായും കാണപ്പെടുന്നു.


Related Questions:

ഭുവനൈക ശില്പി ഈ പദം പിരിച്ചെഴുതുന്നത് :
'ചിൻമയം' - പിരിച്ചെഴുതുക :

 തിന്നതു തീരും കൊടുത്തതു തീരില്ല എന്ന പഴഞ്ചൊല്ല് അർത്ഥമാക്കുന്നത്

1) തീറ്റയുടെ മാഹാത്മ്യമാണ്

2) ദാനത്തിന്റെ മാഹാത്മ്യമാണ്

3) തിന്നുന്നതു കൊടുക്കണമെന്നാണ്

4) തീറ്റയും കൊടുക്കലും വെറുതെയാണ്

 

പിരിച്ചെഴുതുക - അവൻ :
എണ്ണൂറ് എന്ന പദം പിരിച്ചെഴുതുക.