App Logo

No.1 PSC Learning App

1M+ Downloads
ആവർധനം -5 ആണെങ്കിൽ പ്രതിബിംബം---------------------

Aവലുതും യാഥാർത്ഥവും

Bചെറുതും യാഥാർത്ഥവും

Cവലുതും മിഥ്യയും

Dചെറുതും മിഥ്യയും

Answer:

A. വലുതും യാഥാർത്ഥവും

Read Explanation:

  • ആവർധനം -5 ആണെങ്കിൽ പ്രതിബിംബം വലുതും യാഥാർത്ഥവും ആയിരിക്കും .

  • If ‘m’ is -ve 

    • തല കീഴായ പ്രതിബിംബം

    • യഥാര്‍ത്ഥ പ്രതിബിംബം

    • |m| > 1 ,hi > h0



Related Questions:

The tank appears shallow than its actual depth due to?
Which colour has the largest wavelength ?
What is the relation between the radius of curvature and the focal length of a mirror?
എയർക്രാഫ്റ്റ് ലാൻഡിംഗ് ഗിയർ പ്രവർത്തനത്തോട് ബന്ധമില്ലാത്തത് ഏത് ?
ഒരു വജ്രത്തിലെ അതിയായ തിളക്കത്തിന്റെ കാരണം ഇതാണ്: