Aവ്യാഴാഴ്ച
Bവെള്ളിയാഴ്ച
Cശനിയാഴ്ച
Dഞായറാഴ്ച
Answer:
C. ശനിയാഴ്ച
Read Explanation:
കലണ്ടർ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഘട്ടങ്ങൾ:
ദിവസങ്ങളുടെ എണ്ണം കണക്കാക്കുക: 2019 മാർച്ച് 15 മുതൽ 2022 മാർച്ച് 15 വരെ കൃത്യം 3 വർഷങ്ങളാണ്. ഇതിൽ 2020 ഒരു അധിവർഷം ആയതിനാൽ ആ വർഷം 366 ദിവസങ്ങളാണ് ഉണ്ടാവുക. ബാക്കി രണ്ട് വർഷങ്ങൾ (2019, 2021) സാധാരണ വർഷങ്ങളാണ് (365 ദിവസം).
ഓഡ് ഡേയ്സ് കണ്ടുപിടിക്കുക: ഒരു സാധാരണ വർഷത്തിൽ 1 ഒറ്റദിവസവും(365/7 = 52 ആഴ്ച + 1 ദിവസം), അധിവർഷത്തിൽ 2 ഒറ്റദിവസവും(366/7 = 52 ആഴ്ച + 2 ദിവസം) ഉണ്ടായിരിക്കും.
ആകെ ഒറ്റ ദിവസങ്ങൾ: 2019-2020 (അധിവർഷം ) = 2, 2020-2021 = 1, 2021-2022 = 1. അങ്ങനെ ആകെ ഒറ്റ ദിവസങ്ങൾ= 2+1+1 = 4.
മാർച്ച് 15 മുതൽ ഏപ്രിൽ 2 വരെ: 2022 മാർച്ച് 15 മുതൽ ഏപ്രിൽ 2 വരെ ബാക്കിയുള്ള ദിവസങ്ങൾ കണക്കാക്കണം. മാർച്ച് മാസത്തിൽ 31 ദിവസങ്ങളാണ് ഉള്ളത്. മാർച്ച് 15 മുതൽ 31 വരെ 16 ദിവസങ്ങൾ (31-15=16). ഏപ്രിൽ മാസത്തിൽ 2 ദിവസങ്ങൾ. ആകെ 16 + 2 = 18 ദിവസങ്ങൾ.
ദിവസങ്ങളുടെ കണക്ക് പൂർത്തിയാക്കുക: 18 ദിവസങ്ങളെ 7 കൊണ്ട് ഹരിച്ചാൽ ലഭിക്കുന്ന ശിഷ്ടം 18 ÷ 7 = 4 ആണ് (7x2=14, ശിഷ്ടം 4).
അന്തിമ ഉത്തരം: നേരത്തെ ലഭിച്ച 4 ഒറ്റ ദിവസത്തിനൊപ്പം(വർഷങ്ങൾ തമ്മിലുള്ള വ്യത്യാസം) ഈ 4 ദിവസങ്ങൾ കൂടി കൂട്ടിയാൽ ആകെ 8 ഒറ്റ ദിവസങ്ങൾ ലഭിക്കുന്നു. 8-നെ 7 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 1 ലഭിക്കുന്നു. വെള്ളിയാഴ്ചയോട് 1 ദിവസം കൂട്ടിയാൽ ഉത്തരം ശനിയാഴ്ചയാകുന്നു.
