App Logo

No.1 PSC Learning App

1M+ Downloads
A എന്ന മാട്രിക്സും B എന്ന മാട്രിക്സും ഹെർമിഷ്യൻ മാട്രിക്സ് ആയാൽ AB+BA

Aഹെർമിഷ്യൻ ആയിരിക്കും

Bskew ഹെർമിഷ്യൻ ആയിരിക്കും

Cഅനന്യ മാട്രിക്സ്

Dഇവയൊന്നുമല്ല

Answer:

A. ഹെർമിഷ്യൻ ആയിരിക്കും

Read Explanation:

A എന്ന മാട്രിക്സും B എന്ന മാട്രിക്സും ഹെർമിഷ്യൻ മാട്രിക്സ് ആയാൽ AB+BA ഹെർമിഷ്യൻ ആയിരിക്കും.


Related Questions:

ചുവടെ കൊടുത്തിട്ടുള്ളതിൽ 12-ന്ടെ ഗുണിതം ഏത് ?

ന്യൂന സമമിത മാട്രിക്സ് A5×5A_{5 \times 5} സാരണി എത്ര?

(A')' = ?
ɸ(ɸ(1001) =
ക്രമം 2 ആയ സമചതുര മാട്രിക്സ് A യുടെ ഐഗൺ വിലകൾ -2, -3 ആയാൽ A³=?