Challenger App

No.1 PSC Learning App

1M+ Downloads
ധാതുനിക്ഷേപങ്ങൾ അവയെ ഉൾക്കൊള്ളുന്ന ശിലയോടൊപ്പം തന്നെ രൂപംകൊള്ളുകയാണെങ്കിൽ അത്തരം നിക്ഷേപങ്ങളാണ് ?

Aസിൻജെനിറ്റിക് നിക്ഷേപങ്ങൾ

Bഎപ്പിജെനിറ്റിക് നിക്ഷേപങ്ങൾ

Cമാഗ്മാറ്റിക് നിക്ഷേപങ്ങൾ

Dഇതൊന്നുമല്ല

Answer:

A. സിൻജെനിറ്റിക് നിക്ഷേപങ്ങൾ


Related Questions:

ലവണ ജലത്തിലെ ബാഷ്പീകരണ ഫലമായി ഉണ്ടാകുന്ന അവസാദങ്ങളെ _____ എന്ന് വിളിക്കുന്നു .
ബാന്റഡ് ഇരുമ്പയിര് നിക്ഷേപങ്ങൾ എല്ലാം തന്നെ _____ കാലഘട്ടത്തിൽ ഉള്ളതാണ് .
നിരവധി ലോഹങ്ങൾ ലഭ്യമാകുന്ന ആയിരുകളെ _____ എന്ന് വിളിക്കുന്നു .
' യുറാനിനൈറ്റ് ' ഏത് ലോഹത്തിന്റെ അയിരാണ് ?
മാഗ്മാറ്റിക് സെഗ്രിഗേറ്റഡ് നിക്ഷേപങ്ങൾക്ക് ഉദാഹരണമായ അൾട്രമാഫിക് ശിലകളിലെ ക്രോമൈറ്റ് നിക്ഷേപങ്ങൾ കാണപ്പെടുന്ന ' സുകിന്ധ ' ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?