Challenger App

No.1 PSC Learning App

1M+ Downloads
മാഗ്മാറ്റിക് സെഗ്രിഗേറ്റഡ് നിക്ഷേപങ്ങൾക്ക് ഉദാഹരണമായ അൾട്രമാഫിക് ശിലകളിലെ ക്രോമൈറ്റ് നിക്ഷേപങ്ങൾ കാണപ്പെടുന്ന ' സുകിന്ധ ' ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

Aരാജസ്ഥാൻ

Bഒഡിഷ

Cബിഹാർ

Dഹരിയാന

Answer:

B. ഒഡിഷ


Related Questions:

ലാഭകരമായ രീതിയിൽ ഒന്നോ അതിലധികമോ ലോഹങ്ങൾ വേർതിരിച്ചെടുക്കാൻ കഴിയുന്ന ഭൗമവസ്തുക്കളാണ് ?

താഴെ പറയുന്നതിൽ മാഗ്മാറ്റിക് ഡിസെമിനിനേറ്റഡ് നിക്ഷേപങ്ങൾക്ക് ഉദാഹരണം ഏതാണ് ? 

  1. ദക്ഷിണാഫിക്കയിലെ കിംബർലൈറ്റ് വജ്ര നിക്ഷേപം 
  2. മധ്യപ്രദേശിലെ പന്ന വജ്ര നിക്ഷേപം 
  3. ആന്ധ്രാ പ്രദേശിലെ വജ്ര കരൂർ ഡയമണ്ട് നിക്ഷേപം 
ആയിരുകളുടെ കൂടെ കാണപ്പെടുന്ന മൂല്യമില്ലാത്ത അലോഹ ധാതുക്കളാണ് ?
ശിലാരൂപീകരണത്തിന് ശേഷം രൂപംകൊള്ളുന്ന ധാതു നിക്ഷേപങ്ങളാണ് ?
  1. പ്ലാസ്റ്റിക്ക് , പേപ്പർ , പെയിന്റ് എന്നിവയുടെ നിർമ്മാണത്തിൽ ഫില്ലറായി ഉപയോഗിക്കുന്നു 
  2. ഗ്ലാസ് പത്രങ്ങൾ , മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു 

ഏത് വ്യാവസായിക ധാതുവിനെകുറിച്ചാണ് പറയുന്നത് ?