Challenger App

No.1 PSC Learning App

1M+ Downloads
ഒരു യന്ത്രത്തോക്കിൽ നിന്നും ഒരു സെക്കൻ്റിൽ 'm' പിണ്ഡവും (mass), v പ്രവേഗവും ഉള്ള 'n' ബുള്ളറ്റുകൾ പുറപ്പെട്ടാൽ, യന്ത്രത്തോക്കിൻ അനുഭവപ്പെടുന്ന ബലം__________________

Anmv

Bmv^2n

Cmv/n

Dn^2mv

Answer:

A. nmv

Read Explanation:

  • ന്യൂട്ടന്റെ രണ്ടാം ചലനനിയമപ്രകാരം, ഒരു വസ്തുവിലുണ്ടാകുന്ന ആക്ക വ്യതിയാനത്തിന്റെ നിരക്കാണ് (Rate of change of momentum) അതിൽ അനുഭവപ്പെടുന്ന ബലം ($F$).

    • ഒരു ബുള്ളറ്റിന്റെ പിണ്ഡം=m

    • ഒരു ബുള്ളറ്റിന്റെ പ്രവേഗം = v

    • ഒരു ബുള്ളറ്റിന്റെ ആക്കം (Momentum) = mv

    ഒരു സെക്കൻഡിൽ പുറപ്പെടുന്ന ബുള്ളറ്റുകളുടെ എണ്ണം '$n$' ആണെങ്കിൽ, ഒരു സെക്കൻഡിൽ ഉണ്ടാകുന്ന ആക്ക വ്യതിയാനം (ബലം):

    F = n xvxm=nvm


Related Questions:

ആർക്കിമിഡീസ് തത്വം ഏത് പ്രതിഭാസവുമായി ബന്ധപ്പെട്ടതാണ്
ഒരു വസ്തു അതിന്റെ തുലനാവസ്ഥയിൽ ആകെ ബലം
ദ്രാവക തുള്ളികൾ ഗോളാകൃതിയിൽ കാണപ്പെടുന്നതിനുള്ള കാരണം?
ഗ്ലാസ്സില്‍ വെള്ളം പറ്റിപ്പിടിച്ചിരിക്കുന്നതിന് കാരണമായ ബലം ?
സമ്പർക്ക ബലത്തിന് ഉദാഹരണമല്ലാത്തത് ഏത് ?