App Logo

No.1 PSC Learning App

1M+ Downloads
ഒരു മാസം ഒന്നാം തീയതി ബുധനാഴ്ചയാണ് എങ്കിൽ ആ മാസം ഇരുപത്തിനാലാം തീയതി ഏത് ആഴ്ചയാണ്

Aവ്യാഴം

Bവെള്ളി

Cശനി

Dഞായർ

Answer:

B. വെള്ളി

Read Explanation:

ഒന്നാം തി്യതി ബുധൻ ആയാൽ 8, 15, 22 ഇവ ബുധനാഴ്ച ആയിരിക്കും അതിനാൽ 24 വെള്ളിയാഴ്ച ആണ്


Related Questions:

2024 ജനുവരി 4 വെള്ളിയാഴ്ച ആണെങ്കിൽ 2024 മാർച്ച് 8 ഏതു ദിവസം?
2007 ജനുവരി 1 തിങ്കൾ എങ്കിൽ ഫെബ്രുവരി 1 ഏതാഴ്ച ആയിരിക്കും ?
2013 അവസാനിക്കുന്നത് ചൊവ്വാഴ്ച ദിവസമെങ്കിൽ അടുത്ത വർഷം റിപ്പബ്ളിക് ദിനം ഏതു ദിവസം ആയിരിക്കും ?
കൂട്ടത്തിൽ ചേരാത്തത് ഏത് ?
1995 ജനുവരി 25 മുതൽ 1995 ജൂൺ 20 വരെ എത്ര വർഷം ഉണ്ട്?