App Logo

No.1 PSC Learning App

1M+ Downloads
ലോഹങ്ങളിലൊന്ന് മെർക്കുറി ആണെങ്കിൽ, ആ ലോഹസങ്കരം എന്തു പേരിൽ അറിയപ്പെടുന്നു ?

Aവെങ്കലം

Bമാഗ്നാലിൻ

Cഅമാൽഗം

Dസ്റ്റെയിൻലെസ്സ് സ്റ്റീൽ

Answer:

C. അമാൽഗം

Read Explanation:

Note:

  • വെങ്കലം - ചെമ്പും ടിന്നും കൊണ്ട് നിർമ്മിച്ച ലോഹസങ്കരമാണ്.

  • മഗ്നാലിയം – മഗ്നീഷ്യവും, അലൂമിനിയവും ചേർന്ന ഒരു അലുമിനിയം അലോയ് ആണ്.

  • സ്റ്റെയിൻലെസ് സ്റ്റീൽ - ഇരുമ്പ്, ക്രോമിയം, മറ്റ് മൂലകങ്ങൾ എന്നിവയുടെ അലോയ് ആണ്


Related Questions:

എത്ര കെൽവിനിലാണ് ജലം തിളയ്ക്കുന്നത്?
ഭക്ഷണ ക്യാനുകൾ സിങ്കിനു പകരം, ടിൻ കൊണ്ട് പൊതിഞ്ഞിരിക്കുന്നത് എന്തു കൊണ്ട് ?
താഴെക്കൊടുത്തിരിക്കുന്നവയിൽ ഇലക്ട്രോണുകൾ കാണാൻ സാധ്യത കൂടിയ മേഖല ഏത് .. ?
ഫെറസ് മെറ്റാലിക് മിനറലുകളുടെ ഉദാഹരണമല്ലാത്തത് താഴെപ്പറയുന്നവയിൽ ഏതാണ്?
ധാതുക്കൾ, അയിരുകൾ എന്നിവയെ സംബന്ധിച്ച് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?