Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നതിൽ റീചാർജബിൾ അല്ലാത്ത ബാറ്ററി ഏത് ?

Aലെഡ് സ്റ്റോറേജ് സെൽ

Bനികാഡ് സെൽ

CHg - സെൽ

Dലിഥിയം അയേൺ ബാറ്ററി

Answer:

C. Hg - സെൽ

Read Explanation:

• മെർക്കുറി സെൽ എന്ന് അറിയപ്പെടുന്നു • മെർക്കുറി ബാറ്ററികൾ കൂടുതലായും വാച്ചുകൾ, ക്യാമറകൾ, കാൽക്കുലേറ്റർ തുടങ്ങിയ ഉപകരണങ്ങൾക്കുള്ള ബട്ടൺ സെൽ ആയി ഉപയോഗിക്കുന്നു • മെർക്കുറി ബാറ്ററി റീച്ചാർജ് ചെയ്യാൻ സാധിക്കാത്ത ഒരു പ്രൈമറി ബാറ്ററി ആണ് • ലെഡ്-ആസിഡ്, സിങ്ക്-എയർ,നിക്കൽ-കാഡ്‌മിയം, നിക്കൽ-മെറ്റൽ ഹൈഡ്രൈഡ്, ലിഥിയം-അയൺ, ലിഥിയം-അയൺ ഫോസ്ഫേറ്റ്, ലിഥിയം-അയൺ പോളിമർ എന്നിവയുൾപ്പെട്ട ഇലക്ട്രോഡ് മെറ്റിരിയലുകളുടെയും ഇലക്ട്രോലൈറ്റുകളുടെയും വിവിധ കോമ്പിനേഷനുകൾ റീചാർജബിൾ ബാറ്ററിയിൽ ഉപയോഗിക്കുന്നു


Related Questions:

മാർബിളിൽ അടങ്ങിയിരിക്കുന്ന ലോഹം :
The IUPAC name of CH₃COCH=CHCOOH is :
വൈദ്യചികിത്സയിൽ ഇൻട്രാവീനസ് കുത്തിവയ്പിനായി ഉപയോഗിക്കുന്നത് എത്ര ഗാഢതയുള്ള ഉപ്പു ലായനിയാണ് ?
ആറ്റം എന്ന പദം നിർദേശിച്ച ശാസ്ത്രജ്ഞൻ ആര് ?
Sodium Chloride is a product of: