Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ നാലിലൊന്നിൻ്റെ മൂന്നിലൊന്ന് 15 ആണെങ്കിൽ, ആ സംഖ്യയുടെ പത്തിൽ നാല് എത്ര?

A72

B70

C60

D62

Answer:

A. 72

Read Explanation:

സംഖ്യ X ആയാൽ (X × 1/4)×1/3 = 15 X = 15 × 4 × 3 = 180 4X/10 = 4 × 180/10 = 72


Related Questions:

image.png
3/10 ൻ്റെ 5/9 ഭാഗം
Eugene reads two-fifth of 85 pages of his lesson. How many more pages he needs to read to complete the lesson?
2302.1 നെ 0.01 കൊണ്ട് ഗുണിച്ചാൽ ഗുണനഫലം എത്ര ?
0.375 ന്ടെ ഭിന്നസംഖ്യ രൂപം ?