P, Qയെക്കാൾ അഞ്ച് മടങ്ങ് കൂടുതലാണെങ്കിൽ Q, Pയേക്കാൾ എത്ര ശതമാനം ചെറുതാണ് ?A80%B75%C70%D85%Answer: A. 80% Read Explanation: P, Qയെക്കാൾ അഞ്ച് മടങ്ങ് കൂടുതലാണ്P=5QP = 5QP=5Qഇപ്പോൾ Q, Pയെക്കാൾ എത്ര ശതമാനം ചെറുതാണ് എന്ന് കണ്ടുപിടിക്കണം.വ്യത്യാസം = (P - Q = 5Q - Q = 4Q)ശതമാനം ചെറുത് (Pനെ അടിസ്ഥാനമാക്കി):4Q5Q×100=45×100=\frac{4Q}{5Q} \times 100 = \frac{4}{5} \times 100 = 5Q4Q×100=54×100=80%Q, Pയെക്കാൾ 80% ചെറുതാണ് Read more in App