P എന്നത് + ഉം, Q എന്നത് - ഉം, R എന്നത് X ഉം , S എന്നത് ÷ ഉം ആയാൽ 20 P 32 Q 5 R 10 S 2 എത്ര ?A22B27C25D30Answer: B. 27 Read Explanation: 20 P 32 Q 5 R 10 S 2 = > 20 + 32 - 5 X 10 ÷ 2 according to BODMAS rule 20 + 32 - 5 X 10 ÷ 2 = 20 + 32 - 5 x 5 = 20 + 32 - 25 = 52 - 25 = 27Read more in App