Challenger App

No.1 PSC Learning App

1M+ Downloads
p:q= 5:3, q:r = 7:4 ആയാൽ p:q:r എത്ര?

A35:15:13

B4:7:9

C35:21:12

D1:2:3

Answer:

C. 35:21:12

Read Explanation:

p:q:r= 5 x 7 : 7 x 3 : 3 x 4 = 35 : 21 : 12


Related Questions:

ഒരു ചതുരത്തിന്റെ നീളവും വീതിയും ഉയരവും യഥാക്രമം 1 : 2 : 3 എന്ന അംഗ ബന്ധത്തിലാണ്. അതിന്റെ വ്യാപ്തം 1296 cm ആയാൽ ഉയരം എത്രയായിരിക്കുo
ഒരു ക്ലാസിൽ ആൺ കുട്ടികളും പെൺ കുട്ടികളും തമ്മിലുള്ള അംശബന്ധം 4:3 ആണ്.ക്ലാസിൽ 42 കുട്ടികൾ ഉണ്ടെങ്കിൽ പെൺകുട്ടികൾ എത്ര?
ഒരു ക്ലാസ്സിൽ 68 കുട്ടികൾ ഉണ്ട്. ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 6 : 11 ആയാൽ പെൺകുട്ടികളുടെ എണ്ണം എത്ര ?
1/x:1/y:1/z = 2 : 3 : 5 ആയാൽ x : y : z എത്ര ആയിരിക്കും ?
രണ്ടു സംഖ്യകളുടെ തുക 10ഉം ഗുണനഫലം ഇരുപതും ആയാൽ അവയുടെ വ്യുൽക്രമങ്ങളുടെ തുക എത്ര ?