Challenger App

No.1 PSC Learning App

1M+ Downloads
ഉല്പാദനം നടക്കണമെങ്കിൽ ഉല്പാദന ഘടകങ്ങളെ സമഞ്ചസമായി സമ്മേളിപ്പിക്കണം. ഈ പ്രക്രിയയെ ------------------------------എന്ന് പറയുന്നു?

Aമൂലധനം

Bഭൂമി

Cപ്രതിഫലം

Dസംഘാടനം

Answer:

D. സംഘാടനം

Read Explanation:

സംഘാടനം

  • ഉല്പാദനം നടക്കണമെങ്കിൽ ഉല്പാദന ഘടകങ്ങളെ സമഞ്ചസമായി സമ്മേളിപ്പിക്കണം. ഈ പ്രക്രിയയാണ് സംഘാടനം.

Related Questions:

ഇന്ത്യയിൽ നിലവിലിരിക്കുന്ന സമ്പദ്‌വ്യവസ്ഥ ഏത്?
What has been the MOST significant impact of remittances in Kerala?
മിശ്ര സമ്പദ് വ്യവസ്ഥയിൽ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നത് --------------------------ഉപയോഗിച്ചാണ്?
ചുവടെ കൊടുത്തിട്ടുള്ളവയിൽ ഏതാണ് വികസിത സമ്പദ്വ്യവസ്ഥയല്ലാത്തത് ?
The main objective of a socialist economy is _________ ?