Question:

രാജുവിന്റെ അമ്മയുടെ സഹോദരൻ വനജയുടെ മകൻ ആണെങ്കിൽ രാജുവിന് വനജയോടുള്ള ബന്ധമെന്ത് ?

Aമകൻ

Bഅനന്തരവൻ

Cചെറുമകൻ

Dസഹോദരൻ

Answer:

C. ചെറുമകൻ

Explanation:


Related Questions:

ഒരു കുടുംബത്തിൽ അച്ഛനും, അമ്മയും, അവർക്ക് വീവാഹിതരായ മൂന്ന് മക്കളുമുണ്ട്. മക്കൾക്കെല്ലാംരണ്ട് മക്കൾ വീതവുമുണ്ട്. കടുബത്തിലെ ആകെ അംഗങ്ങൾ എത്ര?

A, B യുടെ അച്ഛനാണ്, B യുടെ ഏക സഹോദരനാണ് C C യുടെ മകൻ D യും അമ്മ E യും ആണ്.B യുടെ മകൾ ആണ് F. എങ്കിൽ F, E യുടെ ആരാണ് ?

P, Q, R എന്നിവരുടെ സഹോദരി ആണ് 'C'. 'Q' വിന്റെ അച്ഛൻ 'D' ആണ്. 'P' എന്നയാൾ 'Y' യുടെ പുത്രനാണ്. അങ്ങനെയെങ്കിൽ താഴെ പറയുന്നവയിൽ ഏതാണ് ശരി ?

അമിത്തിന്റെ അച്ഛൻ അരവിന്ദന്റെ അച്ഛൻറെ ഏക പുത്രനാണ്. അരവിന്ദന് സഹോദരനോ മകളോ ഇല്ല. അമിത്തും അരവിന്ദും തമ്മിലുള്ള ബന്ധം?

ലളിതയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ആകാംക്ഷ പറഞ്ഞു, "എന്റെ മകളുടെ അച്ഛന്റെ അമ്മായിയച്ഛന്റെ ഏക മകനാണ് അവൻ." ലളിതയുടെ അമ്മയ്ക്ക് ആകാംക്ഷയുടെ അച്ഛനുമായി എങ്ങനെ ബന്ധമുണ്ട്?