Challenger App

No.1 PSC Learning App

1M+ Downloads
സാന്ദ്ര ഒരു സെക്കൻഡ് കൊണ്ട് സൈക്കിൾ 2 മീറ്റർ ദൂരം ചവിട്ടുമെങ്കിൽ 2 മിനിറ്റ് കൊണ്ട് സാന്ദ്ര എത്ര ദൂരം ചവിട്ടും

A240

B4

C300

D20

Answer:

A. 240

Read Explanation:

ഒരു സെക്കൻഡിൽ 2 മീറ്റർ ചവിട്ടും വേഗത= 2/1 = 2m/s 2 മിനുട്ട് കൊണ്ട് സഞ്ചരിക്കുന്ന ദൂരം = 2× 2 × 60 = 240 മീറ്റർ


Related Questions:

സീത 60 km/hr വേഗതയിൽ 1.5 മണിക്കൂർ കാർ ഓടിക്കുന്നു. അവൾ എത്ര ദൂരം സഞ്ചരിക്കുന്നു?
അമൽ ഒരു യാത്രയുടെ ആദ്യത്തെ 2 മണിക്കൂർ സമയം 30 കി. മീ. മണിക്കൂർ വേഗതയിലും ശേഷിക്കുന്ന 3 മണിക്കൂർ സമയം 40 കി. മീ. മണിക്കൂർ വേഗത യിലും സഞ്ചരിച്ചാൽ ആ യാത്രയിലെ അയാളുടെ ശരാശരി വേഗത എത്ര?
In a race, an athlete covers a distance of 366 m in 61 sec in the first lap. He covers the second lap of the same length in 183 sec. What is the average speed (in m/sec) of the athlete?
48 കി.മി./മണിക്കൂർ ശരാശരി വേഗതയിൽ സഞ്ചരിക്കുന്ന ഒരു ബസ്, 5 മണിക്കൂർ കൊണ്ട് എത്ര ദൂരം യാത്ര ചെയ്യും ?
A bus travelling at 42 km/h completes a journey in 20 hours. At what speed will it have to cover the same distance in 12 hours?