Challenger App

No.1 PSC Learning App

1M+ Downloads

സ്വാമികൾ എന്നത് പൂജകബഹുവചനമാണെങ്കിൽ യോജിക്കുന്നത് ?

  1. ഒന്നിലേറെ ആളുകളെ കാണിയ്ക്കുന്നു
  2. ബഹുത്വത്തെ കാണിയ്ക്കുന്നില്ല
  3. പൂജകത്വം സൂചിപ്പിക്കുന്ന ഏകവചനമാണ്
  4. ബഹുവചനമാണ് 

 

A1 , 4 എന്നിവ

B2 , 3 എന്നിവ

C1 മാത്രം

D2 മാത്രം

Answer:

B. 2 , 3 എന്നിവ

Read Explanation:

  • പൂജകബഹുവചനം - ബഹുമാനം കാണിക്കുന്നതിന് ഏകവചനരൂപത്തിൽ ബഹുവചനപ്രത്യയം ചേർക്കുന്നു
  • ബഹുമാനം സൂചിപ്പിക്കുകയാണ് ഇതിൻ്റെ ലക്ഷ്യം.
  • ഉദാ. സ്വാമികൾ ,ഗുരുക്കൾ

Related Questions:

സ്ത്രീപുരുഷ നപുംസകങ്ങളിൽ ഏതെങ്കിലും ഒന്നിൻ്റെ മാത്രം ബഹുത്വത്തെ കുറിക്കുന്നതാണ്
താഴെത്തന്നിരിക്കുന്നതിൽ പൂജക ബഹുവചനത്തിന് ഉദാഹരണം അല്ലാത്തത് ഏത് ?
പൂജക ബഹുവചനത്തിന് ഉദാഹരണം ഏത് ?
താഴെപ്പറയുന്നവയിൽ പൂജകബഹുവചനത്തിന് ഉദാഹരണം :
താഴെ കൊടുത്തിരിക്കുന്നവയിൽ സലിംഗബഹുവചനമേത് ?