Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു സമാന്തരശ്രേണിയുടെ 10-ാം പദം 20ഉം, 20-ാം പദം 10ഉം ആയാൽ ആദ്യപദം എന്താണ്?

A-1

B30

C19

D29

Answer:

A. -1

Read Explanation:

n -ാം പദം m , m -ാം പദം n ആയാൽ പൊതുവ്യത്യാസം = -1


Related Questions:

24,x,42 എന്നിവ ഒരു സമാന്തരശ്രേണിയുടെ തുടർച്ചയായ പദങ്ങളായാൽ x എത്ര?
ഒരു സമാന്തര ശ്രേണിയിൽ 3-ാം പദം 120; 7-ാം പദം 144 എങ്കിൽ 5-ാം പദം?

x - y = 9, xy = 10 എങ്കിൽ 1y−1x\frac{1}{y} - \frac{1}{x} ന്റെ വില എന്താണ്?

ഒരു ജ്യാമിതീയ പ്രോഗ്രഷൻ്റെ (GP) ആദ്യ മൂന്ന് പദങ്ങളുടെ ആകെത്തുക 21 ഉം അവയുടെ ഗുണനഫലം 216 ഉം ആണെങ്കിൽ പൊതു അനുപാതം എത്ര?
18, 12, 6 , 0 , ______ , -12