App Logo

No.1 PSC Learning App

1M+ Downloads
ഒരു സമാന്തര ശ്രേണിയിൽ 3-ാം പദം 120; 7-ാം പദം 144 എങ്കിൽ 5-ാം പദം?

A130

B132

C134

D124

Answer:

B. 132

Read Explanation:

3-ാം പദം = a+2d = 120

7-ാം പദം = a+6d = 144

a+6d-(a+2d) = 144 - 120

4d = 24

d = 6

a+2×6 = 120

a = ആദ്യ പദം = 120 - 12 = 108

5-ാം പദം = 108 + 4 × 6 = 132


Related Questions:

13, x, 35 എന്നിവ ഒരു സമാന്തര പ്രോഗ്രഷനിലെ തുടർച്ചയായ സംഖ്യകളായാൽ x എത്ര?
Find the sum 3 + 6 + 9 + ...... + 90
മനുഷ്യ കമ്പ്യൂട്ടർ എന്നറിയപ്പെടുന്നത് :
3/4, 1½, 2¼, .... എന്ന ശ്രേണിയിലെ പദം അല്ലാത്തത് താഴെ പറയുന്നവയിൽ ഏതാണ് ?
If 2x, (x+10), (3x+2) are in AP then find value of x