Challenger App

No.1 PSC Learning App

1M+ Downloads
ഒരു സമാന്തരശ്രേണിയുടെ 15-ാം പദം 35, 35-ാം പദം 15 ആയാൽ പൊതു വ്യത്യാസം എത്ര ?

A5

B1

C-1

D2

Answer:

C. -1

Read Explanation:

n -ാം പദം= a + (n-1)d a = ആദ്യ പദം, d = പൊതു വ്യത്യാസം 15-ാം പദം= 35 a +(14)d = 35 .......(1) 35-ാം പദം =15 a +(34)d = 15 ......(2) (2) - (1) = 20d = -20 d = -20/20 = -1


Related Questions:

മധ്യപദം 212 ആണെങ്കിൽ തുടർച്ചയായി 51 ഇരട്ട സംഖ്യകളുടെ ആകെത്തുക എന്താണ് ?
12,18,24,.... എന്ന ശ്രേണിയിലെ ആദ്യ 20 പദങ്ങളുടെ തുകയും അടുത്ത 20 പദങ്ങളുടെ തുകയുംതമ്മിലുള്ള വ്യത്യാസം എന്ത് ?
3,8,13,...., 253 എന്ന സമാന്തര ശ്രേണിയുടെ അവസാന അക്കത്തിൽ നിന്ന് പിന്നിലേക്ക് ഇരുപതാമത്തെ പദം ഏതാണ് ?
ജനുവരി മാസത്തെ ആദ്യത്തെ ഞായറാഴ്ച രണ്ടാം തീയതിയാണെങ്കിൽ ആ വർഷത്തെ ഫെബ്രുവരി മാസത്തെ ആദ്യ ഞായറാഴ്ച ഏതു ദിവസമായിരിക്കും
Find the missing number in the following series. 5, 8, 13, 21, 34, 55, (…), 144, 233