ബീജഗണിതരൂപം = 4n - 2
n ന് 2 എന്ന് കൊടുത്താൽ , ഉത്തരം 6 ആകും
4n - 2 = 4 × 2 - 2 = 8 - 2 = 6
6 നെ 4 കൊണ്ട് ഹരിച്ചാൽ ശിഷ്ടം = 2
n ന് 3 എന്ന് കൊടുത്താൽ , ഉത്തരം 10 ആകും
10 നെ 4 കൊണ്ട് ഹരിച്ചാൽ ശിഷ്ടം = 2
n ന് ഏത് വില കൊടുത്താലും കിട്ടുന്ന വിലയെ 4 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 2 കിട്ടും