Challenger App

No.1 PSC Learning App

1M+ Downloads
ഒരു വൃത്തസ്തൂപികയുടെ ഉയരവും, ചരിഞ്ഞ ഉയരവും യഥാക്രമം 20 സെന്റിമീറ്ററും 25 സെന്റിമീറ്ററുമാണ്, വൃത്തസ്തൂപികയുടെ വ്യാപ്തം കണ്ടെത്തുക.

A1500π

B1200π

C1000π

D8000π

Answer:

A. 1500π

Read Explanation:

വൃത്തസ്തൂപികയുടെ വ്യാപ്തം = [1/3] πr²h l² = r² + h² 25² = r² + 20² 625 = r² + 400 r² = 625 – 400 r² = 225 r = 15 വൃത്തസ്തൂപികയുടെ വ്യാപ്തം = [1/3] × π × 15 × 15 × 20 = 1500π


Related Questions:

ഒരു ത്രികോണത്തിന്റെ കോണുകൾ 30°, 60°, 90° ആണ്. 30° യ്ക്ക് എതിരേയുള്ള വശത്തിന്റെ നീളം 4 cm ആയാൽ 90° യ്ക്ക് എതിരേയുള്ള വശത്തിന്റെ നീളം എത്ര ?
4 x 8 x 10 അളവുള്ള ഒരു ചതുരക്കട്ടയിൽ നിന്നും 2 സെ.മീ, വശമുള്ള എത്ര ക്യൂബുകൾ ഉണ്ടാക്കാം?
The curved surface area of a right circular cylinder of height 14 cm is 88 cm². The diameter of the base is:
If the circumference of a circle is reduced by 50%, its area will be reduced by :
തുല്യനീളമുള്ള കമ്പുകൊണ്ടുണ്ടാക്കിയ ഒരു ത്രികോണത്തിന്റെ ചുറ്റളവ് 6 cm ആയാൽ ഓരോ വശത്തിന്റെയും നീളം എത്ര?