App Logo

No.1 PSC Learning App

1M+ Downloads
ദർപ്പണത്തിൽ പതിക്കുന്ന രശ്മിയുടെ പതനകോൺ 60° ആണെങ്കിൽ പ്രതിപതനകോൺ എത്രയാണ് ?

A40°

B60°

C80°

D30°

Answer:

B. 60°

Read Explanation:

🔹പതനരശ്മിക്കും, ലംബത്തിനും ഇടയിലുള്ള കോണ്‍ പതന കോൺ എന്നറിയപ്പെടുന്നു. 🔹പ്രതിപതനരശ്മിക്കും, ലംബത്തിനും ഇടയിലുള്ള കോണ്‍ പ്രതിപതന കോൺ എന്നറിയപ്പെടുന്നു. 🔹പ്രതിപതന നിയമമനുസരിച്ച് പതനകോണും, പ്രതിപതനകോണും തുല്യമായിരിക്കും


Related Questions:

പവറിന്റെ യൂണിറ്റ് എന്ത്?
Which of the following is an example of contact force?

താഴെപ്പറയുന്ന പ്രസ്താവനകൾ നിരീക്ഷിച്ച് ശരിയായവ തിരഞ്ഞെടുക്കുക

1.താഴ്ന്ന ഊഷ്മാവ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ആണ് ക്രയോമീറ്റർ 

2.ഒരു ദ്രാവകം അതി ദ്രാവകമായി മാറുന്ന താപനിലയാണ് ലാംഡ പോയിന്റ് 

എന്തിന്റെ യൂണിറ്റ് ആണ് പ്രകാശവർഷം ?
ഹൈഡ്രജൻ സ്പെക്ട്രത്തിലെ H-ആൽഫാ (Ha) ലൈനിന്റെ തരംഗദൈർഘ്യം :