വായുവിൽ പ്രകാശത്തിന്റെ വേഗത എത്ര ?A2.25 X 10^8 m/sB1.25 x 10^8 m/sC2 x 10^8 m/sD3 X 10^8 m/sAnswer: D. 3 X 10^8 m/s Read Explanation: ഓരോ മാധ്യമത്തിലും പ്രകാശം കടന്നു പോകുന്നത് വ്യത്യസ്ത വേഗത്തിലാണ് 2.25 X 10^8 m/s - ജലം 1.25 x 10^8 m/s - വജ്രം 2 x 10^8 m/s - ഗ്ലാസ് Read more in App