App Logo

No.1 PSC Learning App

1M+ Downloads
ഒരു സമചതുരത്തിന്റെ വിസ്തീർണ്ണം 900 cm^2 ആയാൽ ആകെ ചുറ്റളവ് എത്ര?

A30 cm

B60 cm

C90 cm

D120 cm

Answer:

D. 120 cm

Read Explanation:

സമചതുരത്തിൻറെ വിസ്തീർണ്ണം=a^2 a^2=900 a=30 cm ചുറ്റളവ്=4a =4*30 =120cm


Related Questions:

തന്നിരിക്കുന്ന ചിത്രത്തിൻ്റെ മുകളിൽ നിന്നുള്ള ചിത്രം ഏതാണ് ?

If A, B and C are three points on a circle, where BC is the diameter and AC = AB = 5√2 cm. Find the radius of the circle.
Find the area of the rhombus of diagonal lengths 12cm and 14 cm
ഒരു ഗോളത്തിൻ്റെ വ്യാപ്‌തം 36π ഘന സെ. മീ. ആയാൽ അതിൻ്റെ വ്യാസത്തിൻ്റെ നീളം എത്ര?
What is the area of a triangle having perimeter 32cm, one side 11cm and difference of other two sides 5cm?