Challenger App

No.1 PSC Learning App

1M+ Downloads
15 സംഖ്യകളുടെ ശരാശരി 25 ആയാൽ ഓരോ സംഖ്യയുടെയും കൂടെ 2 ഗുണിക്കുന്നു. അതിനുശേഷം 3 കൂട്ടുന്നു. എങ്കിൽ പുതിയ ശരാശരി എത്ര?

A50

B53

C31

D35

Answer:

B. 53

Read Explanation:

ഓരോ സംഖ്യയിലും ഉള്ള മാറ്റത്തിനു തുല്യമായിരിക്കും ശരാശരിയിലുള്ള മാറ്റം പുതിയ ശരാശരി = 25 × 2 + 3 = 53


Related Questions:

5 ആളുകളുടെ ശമ്പളം 7,500, 6,000, 7,000, 8,000, 6,500 ആണ് എങ്കിൽ ആളുകളുടെ ശരാശരി ശമ്പളം കണ്ടെത്തുക ?

അഞ്ച് സംഖ്യകളുടെ ആകെത്തുക 655. ആദ്യത്തെ രണ്ട് സംഖ്യകളുടെ ശരാശരി 76 ഉം മൂന്നാമത്തെ സംഖ്യ 107 ഉം ആണ്. ശേഷിക്കുന്ന രണ്ട് സംഖ്യകളുടെ ശരാശരി എത്ര?

The average of first 119 odd natural numbers, is:
The average of first 126 odd natural numbers, is:
തുടർച്ചയായ 5 ഇരട്ട സംഖ്യകളുടെ ശരാശരി 60 എങ്കിൽ അതിലെ ഏറ്റവും ചെറിയ സംഖ്യ ഏത്?