ഒരു മിശ്രിതത്തിൽ എല്ലാഭാഗത്തും ഘടകങ്ങൾ ഒരേ അനുപാതത്തിലല്ല ചേർന്നിരിക്കുന്നത് എങ്കിൽ ആ മിശ്രിതത്തെ _____ എന്ന് വിളിക്കുന്നു .
Aഏകാത്മക മിശ്രിതം
Bഭിന്നാത്മക മിശ്രിതം
Cമിശ്രത്മകം
Dഇതൊന്നുമല്ല
Aഏകാത്മക മിശ്രിതം
Bഭിന്നാത്മക മിശ്രിതം
Cമിശ്രത്മകം
Dഇതൊന്നുമല്ല
Related Questions:
പട്ടിക പൂരിപ്പിക്കുക ?
ലായനി | ലായകം | ലീനം |
പഞ്ചസാര ലായനി | a | b |
നേർപ്പിച്ച സൾഫ്യൂരിക് ആസിഡ് | c | d |
പട്ടിക പൂരിപ്പിക്കുക ?
പ്രവർത്തനം | യഥാർത്ഥ ലായനി | കൊലോയ്‌ഡ് |
ഫിൽറ്റർ പേപ്പർ ഉപയോഗിച്ച് അരിക്കുന്നു | ഘടകങ്ങൾ അരിച്ച് വേർതിരിക്കാൻ കഴിയുന്നില്ല | a |
പ്രകാശ ബീം കടത്തി വിടുന്നു | b | പ്രകാശ പാത ദൃശ്യമാണ് |