പൂരിതമാകാൻ ആവശ്യമായതിലും അതികം ലീനം ലയിച്ചു ചേർന്ന ലായനിയാണ് :Aഗാഢ ലായനിBപൂരിത ലായനിCഅതിപൂരിത ലായനിDഇതൊന്നുമല്ലAnswer: C. അതിപൂരിത ലായനി Read Explanation: ലായനികൾ - രണ്ടോ അതിലധികമോ ഘടക പദാർതഥങ്ങൾ ചേർന്ന ഏകാത്മക മിശ്രിതങ്ങൾ ലായകം - ഒരു ലായനിയിൽ ഒരു പദാർതഥത്തെ ലയിപ്പിക്കുന്നത് ലീനം - ഒരു ലായനിയിൽ ലയിച്ചു ചേരുന്ന പദാർതഥം അതിപൂരിത ലായനി - പൂരിതമാകാൻ ആവശ്യമായതിലും അധികം ലീനം ലയിച്ചു ചേർന്ന ലായനി പൂരിത ലായനി - ഒരു നിശ്ചിത താപനിലയിൽ പരമാവധി ലീനം ലയിച്ചു ചേർന്നാൽ കിട്ടുന്ന ലായനി അപൂരിത ലായനി - പൂരിത ലായനി ഉണ്ടാകുന്നതിന് മുമ്പുള്ള അവസ്ഥയിലുള്ള ലായനി Read more in App